RSS

അഴിമതി വിരുദ്ധ സംഗമം

02 May

മേയ് 1 ന് പെരുകാവ് എക്സ് സര്‍വ്വീസ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ അഴിമതി വിരുദ്ധ സംഗമം

കേരള എഗനസ്റ്റ് കറപ്ഷന്‍ (KAC) എന്ന പ്രസ്ഥാനത്തിനുവേണ്ടി പെരുകാവ് എക്സ് സര്‍വ്വീസ് മെന്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ദേശവ്യാപകമായി നടക്കുന്ന മേയ് ഒന്നിലെ IAC യുടെ ഇവന്റിന്റെ ഭാഗമായി സംഘടിപ്പിച്ച അഴിമതി വിരുദ്ധസംഗമത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനായ ശ്രീ ബി.ആര്‍.പി. ഭാസ്കര്‍ സംസാരിക്കുന്നു.

സംഗമത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളാണ് ചുവടെ

ചിത്രങ്ങള്‍ക്ക് കടപ്പാട് – രമേശ് അമല ശ്രീനിവാസന്‍

 

About കേരളഫാര്‍മര്‍

ഞാനൊരു കര്‍ഷകന്‍ - കര്‍ഷകര്‍ക്കെതിരെയുള്ള അഴിമതി അവസാനിപ്പിക്കുവാനായി കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്നു.
 

2 Responses to അഴിമതി വിരുദ്ധ സംഗമം

  1. Sree Nair

    മേയ് 2, 2011 at 9:23 am

    AaaLe kittan enthu Paadu alle?
    Bhooripaksham aaLukalum ithukondonnum karymilla enna pakshakkaraNu.
    Ennu karuthi naam mindaathirikkunnathu shariyo?

    Ennavalavum vidham Kozhikkottu aaLe sanghadippikkan nokkunnu.
    Interested people from Calicut please send mail to insight_sree@yahoo.com

     
    • കേരളഫാര്‍മര്‍

      മേയ് 3, 2011 at 11:15 am

      തുടങ്ങിയതല്ലെ ഉള്ളു നമ്മുടെ പ്രവര്‍ത്തനം കണ്ട് മനസ്സിലാക്കിവേണം പലരും ഇതോടൊപ്പം കൂടാന്‍.

       

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

 
Follow

Get every new post delivered to your Inbox.