What is new

വീട്ടുകരം  അടക്കുന്നതില്‍ നിന്നും  ഒഴിവാക്കി   (ഡോക്കുമെന്റ്‌  ഫയല്‍)

തദ്ദേശ സ്വയംഭരണ വകുപ്പ്‌ – വസ്തു നികുതി – വിമുക്ത ഭടന്മാരുടെയും അവരുടെ വിധവകളുടെയും അവരുടെ യഥാര്‍ത്ഥ  താമസത്തിനായി ഉപയോഗിക്കുന്ന വീടുകളെ വീട്ടുകരം (പ്രൊപ്പര്‍ട്ടി ടാക്സ്‌ ) അടക്കുന്നതില് നിന്നും  2004 – 2005 രണ്ടാം അര്‍ത്ഥവര്‍ഷം മുതല്‍ ഒഴിവാക്കി ഉത്തരവ്‌ പുരപ്പെടുവിച്ചിരിക്കുന്നു.

ഒരു അഭിപ്രായം ഇടൂ